സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പുനസംഘടിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. രാഹുല്‍ഗാന്ധി കേരളത്തില്‍ ഇനിയും മത്സരിച്ചാല്‍ അത് പ്രതിപക്ഷ ഐക്യത്തെ തടസപ്പെടുത്തുന്ന പ്രധാനഘടകമാകുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.
നേരത്തെ, പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസ് പ്രവേശനം സ്ഥിരീകരിക്കാൻ കനയ്യ തയ്യാറായിട്ടില്ല. കനയ്യ കുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉന്നത തലത്തില്‍ പാര്‍ട്ടി ഗൗരവതരമായി പരിഗണിക്കുകയാണെന്നും എന്നാല്‍, എന്ന്, എങ്ങനെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്ന